---
title: "പേരാമ്പ്ര വർഷ തിയ്യേറ്ററിനു സമീപം ദയാലയം കണാരൻ അന്തരിച്ചു"
english_title: "Dayalayam Kanaran passes away near Perambra Varsha Theater"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370308/Dayalayam Kanaran passes away near Perambra Varsha Theater"
published_at: "2026-07-04T08:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4884de7f7de_wwwwwwwwwwwwwwww.JPG"
keywords: []
---

# പേരാമ്പ്ര വർഷ തിയ്യേറ്ററിനു സമീപം ദയാലയം കണാരൻ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര വർഷ തിയ്യേറ്ററിനു സമീപം ദയാലയം കണാരൻ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ നാരായണി.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര വർഷ തിയ്യേറ്ററിനു സമീപം ദയാലയം കണാരൻ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ നാരായണി.

മക്കൾ സി.എം ദാസൻ (ഒമാൻ), സി.എം ബാബു (ചക്കിട്ടപ്പാറ).

മരുമക്കൾ മോളി (ഓർക്കാട്ടേരി), അനില (കുറ്റ്യാടി). സഞ്ചയനം തിങ്കളാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370308/Dayalayam Kanaran passes away near Perambra Varsha Theater)